Query: 121-150 of 240 Results
Online Theses Libraray of MG University
Title / Sections Scholar Guide Branch of Study Year
പുലയരുടെ ജീവിതവും സ്വപ്നവും മലയാള നാടോടിസാഹിത്യത്തില്‍ (Life and dreams of Pulayas in Malayalam folk literature) Sajitha, K R (സജിത, കെ ആര്‍) Scaria Zacharia (സ്കറിയ സക്കറിയ) Malayalam literature 2008
പെണ്ണും പ്രണയവും മലയാള നോവലില്‍ (ചന്ദുമേനോന്‍, ഉറൂബ്, എം ടി, എം മുകുന്ദന്‍ , അംബികാസുതന്‍ മങ്ങാട്) (Pennum pranayavum Malayala novalil (Chandumenon, Uroob, M T, M Mukundan, Ambikasuthan Mangadu) Mini Alice (മിനി ആലീസ്) Gopinathan, A (ഗോപിനാഥന്‍, ഏ) Malayalam literature 2009
പെരുമ്പടവം ശ്രീധരന്റെ നോവലുകളിലെ ആഖ്യാനകല :ഒരു പഠനം (Art of Narration in the Novels of Perumbadavom Sreedharan. A study) Bincy, P.J Saramma, K Malayalam literature 2018
പോഞ്ഞിക്കര റാഫിയുടെ സാഹിത്യസംഭാവനകള്‍ (Literary contributions of Ponjikkara Raphy) Anu, P T (അനു, പി റ്റി) Rajeev, V (രാജീവ്, വി) Malayalam literature 2013
പ്രകൃതി: പാലാ നാരായണന്‍നായരുടെ കവിതകളില്‍ - പരിസ്ഥിതി വിജ്ഞാനീയത്തിന്റെയും പരിസ്ഥിതി വിമര്‍ശത്തിന്റെയും തത്ത്വങ്ങള്‍ അടിസ്ഥാനമാക്കി ഒരു പഠനം (Nature: In the poems of Pala Narayanan Nair – A study based on the theories of ecology and eco-system) Ciby Kurian (സിബി കുര്യന്‍) Kurien, K C (കുര്യന്‍, കെ സി) Malayalam literature 2013
പ്രണയദർശനം - എ. അയ്യപ്പന്റെ കവിതകളെ മുൻനിർത്തിയുള്ള അന്വേഷണം(Pranayadarsanam- A Ayyappante kavithakale munnirthiyulla anweshanam) Nibulal M N Bhadran Pillai R Malayalam literature 2017
പ്രതിമാന കല്പന സുഗതകുമാരിയുടെ കവിതയില്‍ (Imagery in the poetry of Sugathakumari) Girijakumari, A (ഗിരിജാകുമാരി, എ) Muraleedharan Nair, T R (മുരളീധരന്‍ നായര്‍, റ്റി ആര്‍) Malayalam literature 2000
പ്രതിമാനകല്പന - സച്ചിദാനന്ദന്റെ കവിതയിൽ (Imagery in the poetry of Sanchidanandan) Sangeeth Ravindran, (സംഗീത് രവീന്ദ്രൻ) Viswanathan Nair, K N (കെ എൻ വിശ്വനാഥൻ നായർ) Malayalam literature 2016
പ്രത്യയശാസ്ത്രാഭിമുഖ്യങ്ങളും വ്യതിയാനങ്ങളും വയലാര്‍, ഒ എന്‍ വി എന്നിവരുടെ കവിതകളില്‍ - ഒരു പഠനം (Ideological attitudes and changes in the poems of Vayalar Ramavarma and O N V Kurup - A study) Rajan, R (രാജന്‍, ആര്‍) Vijayakrishnan, N (വിജയകൃഷ്ണന്‍, എന്‍) Malayalam literature 2004
പ്രയാണസങ്കല്പനം ആധുനിക മലയാള കവിതയില്‍ (തിരഞ്ഞെടുത്ത കവിതകള്‍ക്ക് ഊന്നല്‍ നല്കിക്കൊണ്ടുള്ള പഠനം (The way concept in modern Malayalam poetry (A study with special reference to selected poems) Sibu M Eapen (സിബു എം ഈപ്പന്‍) Saramma, K (സാറാമ്മ, കെ) Malayalam literature 2005
പ്രാചീന ചമ്പുക്കളും മദ്ധ്യകാലചമ്പുക്കളും: ഒരു താരതമ്യപഠനം (Ancient and Medieval Champus: A comparative study) Indulekha, M (ഇന്ദുലേഖ, എം) Moosath, N N (മൂസത്, എന്‍ എന്‍) Malayalam literature 1996
പ്രൊഫസര്‍ എന്‍ കൃഷ്ണപിള്ളയുടെ സാഹിത്യ നിരൂപണം ഒരു പഠനം (Criticism of Prof N Krishnapillai - A study) Alias, K U (ഏലിയാസ്, കെ യു) Narayanan Nair, K (നാരായണന്‍ നായര്‍, കെ) Malayalam literature 2004
ഫെമിനിസം മലയാള ചെറുകഥയില്‍: സാറാ ജോസഫിന്റെ കഥകള്‍ മുഖ്യാവലംബമാക്കി ഒരു പഠനം (Feminism in the short stories in Malayalam: A study with special reference to the Short stories of Sara Joseph) Sandhya, M B (സന്ധ്യ, എം ബി) Joseph Ivy, K (ജോസഫ് ഐവി, കെ) Malayalam literature 2014
ബാലമനസ്സിന്റെ ആവിഷ്കാരം എന്‍ കുമാരനാശാന്‍, ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍ , വള്ളത്തോള്‍ നാരായണ മേനോന്‍ എന്നിവരുടെ കവിതകളില്‍ (The expression of child psyche in the poems of N Kumaranasan, Ulloor S Parameswara Iyer, Vallathol Narayana Menon) Celine Mathew (സെലിന്‍ മാത്യു) Suseela Devi, C R (സുശീലാദേവി, സി ആര്‍) Malayalam literature 2008
ബാലാമണിയമ്മയുടെ സ്ത്രീദര്‍ശനം (Perception of Woman in the works of Balamani Amma) Maya Govindaraj (മായാ ഗോവിന്ദരാജ്) Krishna Kaimal, V K (കൃഷ്ണക്കൈമള്‍, വി കെ) Malayalam literature 2012
ബാല്യകാലബന്ധങ്ങള്‍ ആധുനിക മലയാളകവിതയില്‍ (Childhood relations in modern Malayalam poetry) Shaju Varghese (ഷാജു വര്‍ഗീസ്) Lissy Joseph (ലിസി ജോസഫ്) Malayalam literature 2013
ബിംബകല്പന വൈലോപ്പിള്ളി ശ്രീധരമേനോന്റെ കവിതയില്‍ (Imagery in the poetry of Vyloppilly Sreedhara Menon) Jayasree, V R (ജയശ്രീ, വി ആര്‍) Leelamma, C P (ലീലാമ്മ, സി പി) Malayalam literature 1996
ബിംബകല്പനകളുടെ പ്രയോഗം മലയാള ചെറുകഥയില്‍: എം ടി, ഒ വി വിജയന്‍, എം മുകുന്ദന്‍, സേതു എന്നിവരുടെ കഥകളെ ആസ്പദമാക്കി ഒരു പഠനം (The application of imagery in Malayalam short story: A study based on the stories by M T, O V Vijayan, M Mukundan, Sethu) Mayamalini, T S (മായാമാലിനി, റ്റി എസ്) Guptan Nair, S (ഗുപ്തന്‍ നായര്‍, എസ്) Malayalam literature 2006
ബൈബിളിനെ ആധാരമാക്കിയുള്ള മലയാള നാടകങ്ങളെക്കുറിച്ച് ഒരു ചരിത്ര പഠനം (Historical study of the Biblical dramas in Malayalam) Vincent Joseph (വിന്‍സെന്റ് ജോസഫ്) Ummer Tharammel (ഉമര്‍ തറമേല്‍) Malayalam literature 2010
ബൈബിള്‍ സ്വാധീനത മലയാളനോവലില്‍ (Influence of the Holy Bible on Malayalam novel) Paulson, N A (പോള്‍സണ്‍, എന്‍ എ) Samuel Chandanappally (സാമുവല്‍ ചന്ദനപ്പള്ളി) Malayalam literature 1995
ബോധധാരാനോവല്‍ മലയാളത്തില്‍ - എം ടി വാസുദേവന്‍നായര്‍, കോവിലന്‍ എന്നിവരുടെ കൃതികളെ ആധാരമാക്കി ഒരു പഠനം (The stream of consciousness novel in Malayalam: A study based on the works of M T Vasudevan Nair and Kovilan) Remadevi, R (രമാദേവി, ആര്‍) George Irumbayam (ജോര്‍ജ് ഇരുമ്പയം) Malayalam literature 2004
ബോധധാരാസങ്കേതം നോവലില്‍ (വിശേഷപഠനം: പോഞ്ഞിക്കര റാഫി, എം ടി വാസുദേവന്‍ നായര്‍, വിലാസിനി) (Stream of consciousness techniques in novels (A special study in the selected novels of Ponjikkara Rafi, M T Vasudevan Nair and Vilasini) Ajithakumary, K B (അജിതകുമാരി, കെ ബി) Rajeev, V (രാജീവ്, വി) Malayalam literature 2011
ഭാരതീയസൗന്ദര്യദര്‍ശനത്തിന്റെ സ്വാധീനം മലയാള വിമര്‍ശനത്തില്‍: കുട്ടികൃഷ്ണമാരാരുടെ കൃതികളെ ആധാരമാക്കി ഒരു പഠനം (Influence of Indian aesthetics on Malayalam criticism: A study based on the works of Kuttikrishna Marar) Radhakrishnan, P S (രാധാകൃഷ്ണന്‍, പി എസ്) Kurien, K C (കുര്യന്‍, കെ സി) Malayalam literature 1997
ഭ്രാന്ത് മലയാള കഥനരൂപങ്ങളില്‍ - ഒരു പഠനം (Madness in Malayalam fiction - A study) Radhakrishna Varier, K (രാധാകൃഷ്ണവാര്യര്‍, കെ) Muraleedharan Nair, T R (മുരളീധരന്‍ നായര്‍, റ്റി ആര്‍) Malayalam literature 2006
മണ്ണും പെണ്ണും രചനയുടെ പരിപ്രേക്ഷ്യം: പി വത്സലയുടെയും സാറാ ജോസഫിന്റെയും ചെറുകഥകളെ അടിസ്ഥാനമാക്കിയുള്ള ഒരു പഠനം (Mannum pennum rachanayude paripreshyam: P Valsalayudeyum Sarah Josephinteyum cherukathakale adisthanamakkiyulla oru padanam) Muse Mary George (മ്യൂസ് മേരി ജോര്‍ജ്) Gopinathan, A (ഗോപിനാഥന്‍, ഏ) Malayalam literature 2008
മതം രാഷ്ട്രിയം : ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‍റെ കാഴ്ചപാടിലെ പാരസ്പര്യവും വൈരുദ്ധ്യവും Kavitha A.K Sabu De Mathew Malayalam literature 2019
മതാത്മക ബിംബങ്ങളും പദാവലിയും ജി ശങ്കരക്കുറുപ്പ്, ഒ എന്‍ വി കുറുപ്പ് എന്നിവരുടെ കവിതകളില്‍ - ഒരു പഠനം (Religious images and vocabulary in the works of G Sankarakurup and O N V Kurup - A study) Babuji, M G (ബാബുജി, എം ജി) Vijayakrishnan, N (വിജയകൃഷ്ണന്‍, എന്‍) Malayalam literature 2004
മധ്യകാല മലയാള ഗദ്യം (Medieval Malayalam prose) Jalsa, M (ജല്‍സ, എം) Kurien, K C (കുര്യന്‍, കെ സി) Malayalam literature 2009
മധ്യകേരളത്തിലെ സാംബവരുടെ നാടോടിസാഹിത്യം: ഘടനാപരവും ഉച്ചാരണപരവും അപനിര്‍മ്മാണപരവുമായ അപഗ്രഥനം (The folk literature of Sambavas in Central Kerala: A structural, phonatury and de-constructive analysis) Appukuttan, A K (അപ്പുക്കുട്ടന്‍, എ കെ) Scaria Zacharia (സ്കറിയ സക്കറിയ) Malayalam literature 2008
മധ്യതിരുവിതാംകൂറിലെ ഹൈന്ദവാനുഷ്ഠാനങ്ങളിൽ വേലൻ സമുദായത്തിന്റെ അധികാരങ്ങൾ - ഒരു ഫോക്‌ലോർ വിശകലനം Priyamol P Prashanthil B.Revikumar Malayalam literature 2019



|< Previous Page 1 2 3 4 5 6 7 8 Next Page |

Website © copyright Mahatma Gandhi University and BeeHive Digital Concepts